അഴീക്കൽ പാൽ സൊസൈറ്റിക്ക് സമീപം താമസിക്കുന്ന മഞ്ഞേരിക്കണ്ടി ജഗേഷ് (42 വയസ്)കുവൈറ്റിൽ അന്തരിച്ചു.
ഭാര്യ ശ്രുതി(പാപ്പിനിശ്ശേരി).
അച്ഛൻ പരേതനായ മഞ്ഞേരിക്കണ്ടി ഭാസ്കരൻ.അമ്മ കുമ്മൻ ജയവല്ലി.
സഹോദരങ്ങൾ-മഹേഷ്,മാനസൻ(ഇരുവരും കുവൈറ്റ്)
ശ്രീ പാമ്പാടി ആലിൻ കീഴിൽ ക്ഷേത്രം തെക്കുഭാഗം ഉത്സവാഘോഷ കമ്മിറ്റി അംഗമായിരുന്നു
സംസ്കാരം 11/7/24 ന് വ്യാഴാഴ്ച കാലത്ത് 9 മണിക്ക് അഴീക്കൽ ശ്മശാനത്തിൽ
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

