നാറാത്ത് പഞ്ചായത്ത് ഓഫീസിനു മുമ്പിൽ ഒപ്പ് മതിൽ കെ വി ഹാരിസ് ഉദ്ഘാടനം ചെയ്തു

Kannadiparamba online news

കണ്ണാടിപറമ്പ: തദ്ദേശ സ്വയം ഭരണ സ്ഥാപങ്ങളുടെ വിഹിതം പിടിച്ച് തദ്ദേശ ഭരണം കുരുക്കിലാക്കുന്ന സംസ്ഥാന സർക്കാരിനെതിരെ ലോക്കൽ ഗവൺമെന്റ്മെമ്പേഴ്സ് ലീഗിന്റെ നേതൃത്വത്തിൽ 20 ന് നടക്കുന്ന കളക്ട്രേറ്റ് ധർണയുടെ ഭാഗമായി നാറാത്ത് പഞ്ചായത്ത് ഓഫീസിനു മുമ്പിൽ ഒപ്പ് മതിൽ മുസ്ലിം ലീഗ് ജില്ല കമ്മിറ്റി അംഗം കെ വി ഹാരിസ് ഉദ്ഘാടനം ചെയ്തു.കെ എൻ മുസ്തഫ, സി കുഞ്ഞഹമ്മദ് ഹാജി, എംടി മുഹമ്മദ്, കെ കെ ഷിനാജ് , അഷ്ക്കർ കണ്ണാടിപ്പറമ്പ്, സി ആലികുഞ്ഞി, കബീർ കണ്ണാടിപ്പറമ്പ്,എം വി ഹുസൈൻ, ഇവി മുഹമ്മദ്, സിഎൻ അബ്ദുറഹിമാൻ, ഹാരിസ് ബി, പഞ്ചായത്ത് അംഗങ്ങളായ കെ റഹമത്ത്, പി മിഹ്റാബി , കെവി സൽമത്ത് സംബന്ധിച്ചു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!