വളപട്ടണം മഹല്ല് ഖാളിയും പണ്ഡിതനുമായ വളപട്ടണം സ്റ്റേഷൻ റോഡിൽ താമസിക്കുന്ന സയ്യിദ് ജലാലുദ്ധീൻ ബുഖാരി തങ്ങൾ എറണാകുളത്തെ സ്വകാര്യ ആസ്പത്രിയിൽ വെച്ച് നിര്യാതനായി..
ഖബറടക്കം കക്കുളങ്കര പള്ളി ഖബ്ർസ്ഥാനിൽ
വളപട്ടണം മഹല്ല് ഖാളിയും പണ്ഡിതനുമായ സയ്യിദ് ജലാലുദ്ദീൻ തങ്ങൾ നിര്യാതനായി
