ചേലേരി അമ്പലത്തിന് സമീപം താമസിക്കുന്ന എം വി ജാനകിയമ്മ (80) നിര്യാതയായി.
ഭർത്താവ് പരേതനായ കെ കൃഷ്ണൻ നമ്പ്യാർ
മക്കൾ :- ശൈലജ,രാജേഷ്, ഷൈനി .
മരുമക്കൾ :- പ്രഭാകരൻ (ചേലേരി),എം പി രൂപേഷ് (കൂടാളി),ജീജ സി (മട്ടന്നൂർ)
സഹോദരങ്ങൾ:- എം വി പത്മനാഭൻ (ചേലേരി ) ,പരേതരായ എം വി മാധവൻ, ജനാർദ്ദനൻ
സംസകാരം ഇന്ന് വൈകുന്നേരം നാലുമണിക്ക് കൊളച്ചേരിപ്പറമ്പ് പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

