കണ്ണാടിപ്പറമ്പ് : പാമ്പുരുത്തി മാപ്പിള എ.യു.പി സ്കൂൾ റിട്ട. അധ്യാപകൻ സി.കെ വാമനൻ മാസ്റ്റർ നിര്യാതനായി.കണ്ണാടിപ്പറമ്പ് ദേശസേവ യു പി സ്കൂളിന് സമീപമാണ് താമസം.നാറാത്ത് മണ്ഡലം KSSPA പ്രവർത്തകനും ജില്ലാ കൗൺസിൽ അംഗവുമാണ്.
മൃതദേഹം നാളെ രാവിലെ ഇൻക്വസ്റ്റ് നടപടികൾ നടത്തി പോസ്റ്റ്മോർട്ടത്തിന് ശേഷം ഉച്ച കഴിഞ്ഞ് ശവസംസ്ക്കാരം നടത്തും
അച്ഛൻ പരേതനായ നാരായണൻ നമ്പ്യാർ
അമ്മ: കുഞ്ഞിപാർവതി അമ്മ.
ഭാര്യ വീണ(കരിമ്പം)
മക്കൾ. വിഷ്ണു, ഗോപിക (വിദ്യാർത്ഥി)
സഹോദരങ്ങൾ. ഫൽഗുണൻ നമ്പ്യാർ (Rtd KESB) ചന്ദ്രി (നെല്ലിക്കപ്പാലം )ഭവാനി (തോട്ടട )ശാന്ത (മയ്യിൽ )രമാവതി (കൂടാളി )ശോഭന (അഴീക്കോട് )സുദീപ (കണ്ണാടിപ്പറമ്പ് )
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

