കക്കാട് : വളപട്ടണം ജുമാഅത്ത് പള്ളിക്കു സമീപം പഴയ കാല ചെറിയ പാറക്കാട്ട് തറവാട്ടംഗം മൊയ്തീൻ എന്ന മേ മി(66) അന്തരിച്ചു
ഖബറക്കം വളപട്ടണം മന്ന ഖബർസ്ഥനിൽ വൈകിട്ട് 6.30 ന്
പരേതരായ മുഹമ്മ്ദ് – ആമിന ദമ്പതികളുടെ മകനായ മേമി നേത്തെ സോമിൽ തൊഴിലാളിയായും ഖലാസിയായും ജോലി ചെയ്തിരുന്നു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

