പുരോഗമന കലാസാഹിത്യ സംഘം കൊളച്ചേരി യൂനിറ്റ് കൺവെൻഷൻ

Kannadiparamba online news

കൊളച്ചേരി: പുരോഗമന കലാസാഹിത്യ സംഘം കൊളച്ചേരി യൂനിറ്റ് കൺവെൻഷൻ സാഹിത്യകാരൻ സിവി സലാം ഉദ്ഘാടനം ചെയ്തു. ഷിജിൻ എം വി കൊളച്ചേരി അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡൻ്റ് ശ്രീധരൻ സംഘമിത്ര , വനിതാ സാഹിതി ജില്ലാ പ്രസിഡൻ്റ് ശൈലജ തമ്പാൻ, മേഖല സിക്രട്ടറി എ. അശോകൻ പ്രസംഗിച്ചു.
സംസ്ഥാന സമ്മേളനത്തിൻ്റെ അനുബന്ധ പരിപാടിയായി ജൂലൈ 21 ന് കൊളച്ചേരി മുക്ക് മുല്ലക്കൊടി ബാങ്ക് ഹാളിൽ നടക്കുന്ന നാടക പ്രവർത്തക സംഗമം വിജയിപ്പിക്കാൻ തീരുമാനിച്ചു
കെ. രാമകൃഷ്ണൻ മാസ്റ്റർ ചെയർമാനും മനീഷ് സാരംഗി കൺവീനറുമായി പ്രാദേശിക സംഘാടക സമിതി രൂപീകരിച്ചു
കൺവെൻഷൻ്റെ ഭാഗമായി ഗാനാവതരണങ്ങൾ നടന്നു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!