കണ്ണൂർ :കേരള ഫോക്ലോർ അക്കാദമി ഫെലോഷിപ്പ് നേടിയ എംവി കുഞ്ഞിരാമൻ പെരുമലയൻ ( പുഴാതി) മിത്ര ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ആദരം നടത്തി.
സാംസ്കാരിക പ്രവർത്തകനും മിത്ര ചാരിറ്റബിൾ ട്രസ്റ്റ് രക്ഷാധികാരി കൺവീനറുമായ ശ്രീധരൻ സംഘമിത്ര പൊന്നാടയണിച്ച് ആദരിച്ചു.
എം.വി ബാലകൃഷ്ണൻ പെരുമലയൻ അധ്യക്ഷത വഹിച്ചു.
ടി വി രാമൻ പണിക്കർ കൊളച്ചേരി. എം.വി കുഞ്ഞിരാമൻ പണിക്കർ കമ്പിൽ , എം.പി മനോജ് ,
എം. പി, സുരേശൻ പണിക്കർപുഴാതി, ഗിരീഷ് മേലൂർ, രഞ്ജിമുതുറോൻ, സജീവൻ കട്ടോളി, പ്രജിത് മമ്പാല, ഷൈനി. എം.വി. ശോഭ ടീച്ചർ എന്നിവർ പ്രസംഗിച്ചു
എം.വി കുഞ്ഞിരാമൻ പെരുമലയൻ മറുപടി പ്രസംഗം നടത്തി
എം.പി രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

