മയ്യിൽ: കെ.കെ. കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക വായനശാല ആൻ്റ് സി. ആർ.സി.യുടെ ആഭിമുഖ്യത്തിൽ വായനാപക്ഷാചരണത്തിൻ്റെ സമാപനം കുറിച്ചു കൊണ്ട് ഐ. വി. ദാസ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. വി. പി. ബാബുരാജ് അനുസ്മരണ പ്രഭാഷണം നടത്തി. കെ.വി. യശോദ അദ്ധ്യക്ഷയായി.
കെ.കെ. രാമചന്ദ്രൻ, പി. കെ. നാരായണൻ, കെ.കെ. പ്രഭാകരൻ, വിജയലക്ഷ്മി കെ.പി, കോമളവല്ലി പി.കെ., സജിത കെ. എന്നിവർ സംസാരിച്ചു.
ഐ. വി. ദാസ് അനുസ്മരണം
