കണ്ണൂർ .. കനത്ത മഴയിൽ ജില്ലാ ആശുപത്രിയുടെ എച്ച്.എം.സി.സെക്ഷനിലെ ഗ്ലാസ് തകർത്ത് ലാപ്ടോപ്പ് കവർന്നു. മുറിയിലെ കബോർഡിൽ സൂക്ഷിച്ച 25,000 രൂപ വിലമതിക്കുന്ന എച്ച് പി. കമ്പനിയുടെ ലാപ്ടോപ്പ് ആണ് മോഷണം പോയത്. ആശുപത്രി സൂപ്രണ്ട് ഡോ. ഷാജ്.എം.കെ.യുടെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

