നീന്തലിനടയിൽ തലയടിച്ച് യുവാവ് മരണപ്പെട്ടു..

Kannadiparamba online news

പുതിയ തെരു: യുവാവ് മുങ്ങിമരിച്ചു. കക്കാട് സ്വദേശി ( പരപ്പിൻ മൊട്ട ) രാഹുൽ (22) ഇന്ന് വൈകുന്നേരം പുതിയ തെരുവിനടുത്ത കുളത്തിൽ കുളിക്കുന്നതിനടയിൽ തലയടിച്ച്  മരണപ്പെട്ടു. പുതിയ തെരുവിലാണ് ഇപ്പോൾ താമസം, ബോഡി AKG ഹോസ്പിറ്റൽ മോർച്ചറിയിൽ.

അച്ഛൻ :- സന്തോഷ്
അമ്മ : – ഷൈമ
സഹോദരൻ:- ശരത്

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!