മാതോടം :മാതോടം എൽ പി സ്കൂളിൽ ബഷീർ ദിനം വ്യത്യസ്ത പരിപാടികളോടെ ആചരിച്ചു. ബഷീറിന്റെ പാത്തുമ്മയുടെ ആട് എന്ന പുസ്തകത്തെ ആസ്പദമാക്കി കഥാപാത്രാവിഷ്ക്കാരം കുട്ടികളിൽ വേറിട്ട അനുഭവം ഉണ്ടാക്കി, വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും പരിപാടിയിൽ പങ്കാളികളായി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

