കണ്ണൂർ സിറ്റി അഡീഷണൽ എസ്.പി. ആയി കെ.വി.വേണുഗോപാലിന് സ്ഥാനലബ്ധി. നേരത്തെ തളിപ്പറമ്പ് ഡിവൈ.എസ്.പിയായി പ്രവര്‍ത്തിച്ച വേണുഗോപാല്‍ നിരവധി പ്രമാദമായ കേസുകളിലെ കുറ്റവാളികളെ കണ്ടെത്തിയതിന് ദേശീയ-സംസ്ഥാന പോലീസ് ബഹുമതികള്‍ക്ക് അര്‍ഹനായിട്ടുണ്ട്. ചീമേനി സ്വദേശിയാണ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

