അനുമോദന ചടങ്ങ് സംഘടിപ്പിച്ചു

Kannadiparamba online news

പുല്ലൂപ്പി: പുല്ലൂപ്പി ഹിദായത്തു ത്വലബാ ദർസിൻ്റെ ആഭിമുഖ്യത്തിൽ നടന്ന SSLC, +2 പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ദർസ് വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങ് ഉസ്താദ് മുഹമ്മദലി ഫൈസിയുടെ അധ്യക്ഷതയിൽ പുല്ലൂപ്പി ഇസ് ലാഹുൽ മുസ്ലിമീൻ സഭ പ്രസിഡൻ്റ് കെ.പി അബൂബക്കർ ഹാജി ഉദ്ഘാടനം നിർവ്വഹിച്ചു.

മഹല്ല് സെക്രട്ടറി മുസമ്മിൽ പുല്ലൂപ്പി , ട്രഷറർ സി.എൻ അബ്ദുറഹ്മാൻ ഹാജി എന്നിവർ ആശംസ നിർവ്വഹിച്ചു. പ്രവാസി കൂട്ടായ്മ മെമ്പർമാരായ അബൂബക്കർ സിദ്ദീഖ് ഹാജി, മുഷ്താഖ് , മീർഷാ
എന്നിവർ ഉപഹാരം സമർപ്പിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!