മയ്യിൽ : ആറാം മൈൽ പഴയ ആസ്പത്രിക്ക് സമീപം സംഗീത നിവാസിൽ വലിയ പുരയിൽ സജിത്ത് (38) നിര്യാതനായി. ഹൈദരാബാദിൽ അധ്യാപകൻ ആയിരുന്നു. പരേതനായ വി പി ഗോവിന്ദൻ-ഗൗരി ദമ്പതികളുടെ മകനാണ്.
ഭാര്യ: രേഷ്‌മ (പാപ്പിനിശ്ശേരി). മകൻ: സൂര്യജിത്ത്. സഹോദരങ്ങൾ: സംഗീത (മുതുകുറ്റി), സജിത (കമ്പിൽ), സവിത (കണ്ണപുരം), സരള (അഴിക്കോട്), പരേതനായ സദാനന്ദൻ. സംസ്കാരം ഇന്ന് രാവിലെ 10ന് കണ്ടക്കൈപ്പറമ്പ് ശാന്തിവനത്തിൽ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

