
സംഘമിത്ര വായനശാല & ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ വായനാപക്ഷാചരണത്തിൻ്റെ ഭാഗമായി കമ്യൂണിസ്റ്റ് സൈദ്ധാധികൻ കെ. ദാമോദരൻ്റെ അനുസ്മരണം സംഘടിപ്പിച്ചു
കമ്പിൽ സംഘമിത്ര ഹാളിൽ നടന്ന പരിപാടിയിൽ സാംസ്കാരിക പ്രവർത്തകൻ എ.പി സുരേഷ് പ്രഭാഷണം നടത്തി.
ഏ. ഒ പവിത്രൻ അധ്യക്ഷത വഹിച്ചു.
എം.പി രാമകൃഷ്ണൻ സ്വാഗതവും എം. ശ്രീധരൻ നന്ദിയും പറഞ്ഞു.
കെ.രാമകൃഷ്ണൻ മാസ്റ്റർ, എം.വി ബാലകൃഷ്ണൻ പെരുമലയൻ , മനീഷ് സാരംഗി , എ .കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

