പോലീസുകാരൻ ഓടിച്ച കാർ ഒരു നിമിഷം നിയന്ത്രണം വിട്ടതിൽ പൊലിഞ്ഞത് റോഡരികിലൂടെ നടന്നു പോവുകയായിരുന്ന സ്ത്രീയുടെ ജീവൻ. കണ്ണൂർ ടൗൺ സ്റ്റേഷനിലെ പോലീസുകാരൻ ഓടിച്ച കാറിടിച്ചാണ് മുണ്ടേരി വനിത സഹകരണ സംഘം ബിൽ കലക്ടർ ബി.ബീന മരണപ്പെട്ടത്. നിയന്ത്രണം വിട്ട കാർ ഏറെ മുന്നോട്ട് പോയാണ് നിന്നത്. ഏച്ചൂർ കമാൽ പീടികക്ക് സമീപം ഉച്ചക്കായിരുന്നു അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. സിസിടിവി ദൃശ്യങ്ങൾ
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

