കണ്ണൂർ യൂണിവേഴ്സിറ്റിയുടെ
പി ജി കെമിസ്ട്രി രണ്ടാം സെമസ്റ്റർ പരീക്ഷ ചോദ്യപേപ്പറുകൾ മാറി നൽകിയതിൽ msf ജില്ലാ കമ്മറ്റി യൂണിവേഴ്സിറ്റി ആസ്ഥാനത്ത് കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിച്ചു.ജില്ലാ സെക്രട്ടറി ആദിൽ എടയന്നൂർ ഉദ്ഘാടനം ചെയ്തു.സൽമാൻ പുഴാതി, അർഷാദ് ചിറക്കൽ കുളം,റിഷാൻ പാലോട്ട് പളളി,റസൽ ചാലാട്, ആഷിഫ് വാരം കടവ്,ഷൻവിൽ, റിഹാൻ,ഫലാൽ,അഫീഫ് എന്നിവർ നേതൃത്വം നൽകി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

