മുണ്ടേരി.കച്ചേരിപ്പറമ്പ് കുഞ്ഞിക്കണ്ടി നൗഷാദ്കെകെ (40)നിര്യാതനായി.
ഭാര്യ വി സി ഹസീബ (കുഞ്ഞിപ്പള്ളി, കക്കാട്).മക്കൾ മുഹമ്മദ് നുഹ്മാൻ, ആയിഷ. യു കെ എം കെ(യു എ ഇ കക്കാട് മഹല്ല് കൂട്ടായ്മ) മെമ്പറാണ്.
മയ്യിത്ത് നിസ്കാരം രാത്രി 10 മണിക്ക് കച്ചേരിപ്പറമ്പ് ജുമാ മസ്ജിദിൽ. അതിനുശേഷം ഖബറടക്കം കാനിച്ചേരി ഖബർസ്ഥാനിൽ
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

