മയ്യിൽ മേഖല കൺവെൻഷൻ സംഘടിപ്പിച്ചു

Kannadiparamba online news

പുരോഗമന കലാ അക്കാദമി സംഘം സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി മയ്യിൽ മേഖല കൺവെൻഷൻ സംഘടിപ്പിച്ചു
ചിത്രകാരൻ വർഗീസ് കളത്തിൽ ഉദ്ഘാടനം ചെയ്തു. ശ്രീധരൻ സംഘമിത്ര വിശദീകരണം നടത്തി
പുസ്തക പുതുമഴ പുസ്തക വിതരണം സാഹിത്യകാരി ശൈലജ തമ്പാൻ ഉദ്ഘാടനം ചെയ്തു
വി.സജിത്ത്, ടി പി നിഷ രതീശൻ ചെക്കിക്കുളം, സലാം കണ്ണാടിപറമ്പ് പ്രസംഗിച്ചു.
വിനോദ് കെ നമ്പ്രം അധ്യക്ഷത വഹിച്ചു.
എ. അശോകൻ സ്വാഗതവും
അഭിലാഷ് കണ്ടക്കൈ നന്ദിയും പറഞ്ഞു.
വി. സജിത്ത് ചെയർമാനും എ. അശോകൻ കൺവീനറുമായി മേഖല സംഘാടക സമിതി രൂപീകരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!