ഡോക്ടർ വേണുഗോപാലിനെ ആദരിച്ചു.

Kannadiparamba online news

ഡോക്ടർസ് ഡേ : നായാട്ടുപാറ ലയൻസ് ക്ലബ്‌ നായാട്ടുപാറ സിൽവർ ഹോസ്പിറ്റലിലെ ഡോക്ടറും ദീഘകാലം ഇന്ത്യൻ ആർമിയിൽ ഡോക്ടറായി സേവനം അനുഷ്ഠിച്ച ഡോക്ടർ വേണുഗോപാലിനെ ആദരിച്ചു. ചടങ്ങിൽ ക്ലബ്‌ പ്രസിഡന്റ്‌ ശ്രീജിത്ത്‌ ചോല, സെക്രട്ടറി ജയൻ ചോല, ട്രഷർ ബാബു കോടോളിപ്പുറം, മുൻ പ്രസിഡന്റ്‌ നാദം മുരളി, മെമ്പർമാർ അഡ്വാക്കറ്റ് ശ്രീജ സഞ്ജീവ്, സഞ്ജീവ് മേനോൻ, ആശുപത്രി ജീവനക്കാരും നാട്ടുകാരും സന്നിഹിതരായിരുന്നു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!