മുടങ്ങിക്കിടക്കുന്ന പുല്ലൂപ്പി ടൂറിസം പദ്ധതിയുടെ വികസന പ്രവർത്തനങ്ങൾ പുനരാരഭിക്കാൻ നിവേദനം നൽകി .

Kannadiparamba online news

പുല്ലൂപ്പി : മുടങ്ങിക്കിടക്കുന്ന പുല്ലൂപ്പി ടൂറിസം പദ്ധതിയുടെ വികസന പ്രവർത്തനങ്ങൾ പുനരാരഭിക്കാൻ ടൂറിസം വകുപ്പിനുമേൽ സമ്മർദ്ദം ചെലുത്തണമെന്നും പ്രശനം നിയമസഭയിൽ ഉന്നയിക്കണം എന്നും ആവാശ്യപ്പെട്ടുകൊണ്ടു ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി അഴിക്കോട് MLA ശ്രീ കെവി സുമേഷിന് നിവേദനം നൽകി .
അടിസ്ഥാന പഠനം പോലും നടത്താതെ പാതിവഴിയിൽ നിലക്കുന്ന ഇത്തരം പദ്ധതികൾ നികുതിദായകരോട് കാണിക്കുന്ന വഞ്ചന ആണെന്നു മണ്ഡലം കമ്മറ്റി വിലയിരുത്തി .

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!