വളവിൽ ചേലേരിയിലെ എം.കെ.ശ്രീമതി ( 83 വയസ്സ്) നിര്യാതയായി. ഭർത്താവ് പരേതനായ സി.കെ.കുഞ്ഞികൃഷ്ണൻ നമ്പ്യാർ ( റിട്ട: ഹോണററി ക്യാപ്റ്റൻ). മകൾ .എം.കെ.രാധാമണി(സിന്ദു),അദ്ധ്യാപിക പുഴാതി സെൻട്രൽ യു.പി.സ്കൂൾ. സഹോദരങ്ങൾ പ്രഭാവതി , വത്സൻ, പരേതരായ ഭാഗീരഥി , രവീന്ദ്രൻ . സംസ്കാരം ഇന്ന് 28-06-2024 വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് പുലൂപ്പി സമുദായ ശ്മശാനത്തിൽ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

