മയ്യിൽ : യുവതിയുടെ മൃതദേഹം വീട്ടുപറമ്പിലെ കിണറ്റിൽ കണ്ടെത്തി. മയ്യിൽ പഴയ ആശുപത്രിക്ക് സമീപത്തെ കെ.ഷീജ (43)യെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത് . കൃഷ്ണൻ്റെയും തങ്കമണിയുടേയും മകളാണ്. ഭർത്താവ് : ബിനു മക്കളില്ല. സഹോദരങ്ങൾ: ഷിജു, ഷീബ, ബിജു.മയ്യിൽ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

