ചേലേരി :
മലർവാടി ബാലസംഘം ചേലേരി യൂണിറ്റ്… ചേലേരി യു .പി.സ്കൂൾ, നൂഞ്ഞേരി എ എൽ.പി സ്കൂളുകളിൽ പുസ്തക കിറ്റ് നൽകി … മലർവാടി ബാലസംഘം ചേലേരി വനിതാ കോ–ഓർഡിനേറ്റർ ഷമീമ കണ്ണോത്ത് ചേലേരി യു പി സ്കൂൾ ലീഡർക്കും, നൂഞ്ഞേരി സ്കൂളിൽ മലർവാടി ലിറ്റിൽ സ്കോളർ ജില്ലാ തല ക്വിസ് മത്സരത്തിൽ വിജയിച്ച അവന്തികക്കും പുസ്തകം കൈമാറി … ഹെഡ് ടീച്ചർമാരായ അജിതടീച്ചർ. ,മല്ലിക ടീച്ചർ എന്നിവർ സ്വാഗതം നേർന്നു., ജമാഅത്തെ ഇസ്ലാമി ചേലേരി ഘടകം വനിതാ വിഭാഗം പ്രസിഡന്റ് സീനത്ത് കെ പി മലർവാടി ബാലസംഘത്തെ പരിചയപ്പെടുത്തി സംസാരിച്ചു. പ്രവർത്തകരായ ജസീല യു കെ , നസീമ സാജിർ.എന്നിവർ പരിപാടിയിൽ പങ്കെടുത്തു….
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

