
കണ്ണാടിപ്പറമ്പ് സർവീസ് സഹകരണ ബാങ്ക് അനുമോദന സദസ്സ് സംഘടിപ്പിച്ചു എംബിബിഎസ്, എസ്എസ്എൽസി, പ്ലസ് ടു ,യുഎസ്എസ് ,എൽ എസ് എസ് എന്നിവയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയാണ് അനുമോദിച്ചത് ദേശസേവ യുപി സ്കൂൾഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ രമേശൻ അധ്യക്ഷത വഹിച്ചു കണ്ണൂർ ജോയിൻറ് രജിസ്റ്റർ ഇ രാജേന്ദ്രൻഉദ്ഘാടനവും അനുമോദന സമർപ്പണവും നടത്തി ആശംസകൾ അർപ്പിച്ചുകൊണ്ട് സാവിത്രി പി എസ് ( പ്രിൻസിപ്പാൾ ജി. എച്ച് എസ്. എസ്. കണ്ണാടിപ്പറമ്പ്) ഗീത എം വി (HM ദേശസേവ യു.പി സ്ക്കൂൾ) ശ്രീഗേഷ് ടി.കെ (യൂണിറ്റ് ഇൻസ്പെക്ടർ) കൃഷ്ണൻ കുറിയ (വൈസ് പ്രസിഡണ്ട് കണ്ണാടിപ്പറമ്പ് സർവ്വീസ് സഹകരണ ബേങ്ക്) എന്നിവർ സംസാരിച്ചു ബാങ്ക് പ്രസിഡണ്ട് ഇ ഗംഗാധരൻ സ്വാഗതവും സെക്രട്ടറി എ പുരുഷോത്തമൻ നന്ദിയും രേഖപ്പെടുത്തി
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

