ജയചന്ദ്രൻ അന്തരിച്ചു

Kannadiparamba online news

കണ്ടക്കൈ: നാറാത്തെ പരേതരായ കൃഷ്ണൻ്റെയും ജാനകിയുടെയും മകൻ കരിപ്പിടി പുതിയപുരയിൽ ജയചന്ദ്രൻ (62) അന്തരിച്ചു. ഭാര്യ കെ.വി.വസന്ത(കണ്ടക്കൈ) മക്കൾ: സായന്ത്, അശ്വന്ത് (ഗൾഫ്) അശ്വതി.
സഹോദരങ്ങൾ: ഭാർഗവി, പവിത്രൻ, സുരേന്ദ്രൻ, സുലോചന, പ്രസന്ന, പരേതനായ മോഹനൻ.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!