വളപട്ടണം: വളപട്ടണത്ത് സ്കൂൾ ബസ് മരം ലോറിയുമായി കൂട്ടിയിടിച്ച് രണ്ട് വിദ്യാർഥികൾക്ക് നിസ്സാര പരിക്ക്.
വളപട്ടണം വെസ്റ്റേൺ പ്ലൈവുഡ് കാന്റീൻ സമീപമാണ് സ്കൂൾ ബസ്സും മരം ലോറിയുമായി കൂട്ടിയിടിച്ചത്.
ചൊവ്വ ഹയർസെക്കൻഡറി സ്കൂളിലെ ബസ്സാണ് അപകടത്തിൽ പെട്ടത്. ഇന്ന് രാവിലെയാണ് സംഭവം. ബസിൻ്റെ മുൻഭാഗത്തെ ചില്ലുകൾ തകർന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

