പാപ്പിനിശ്ശേരി : റെയിൽവേ സ്റ്റേഷൻ പഴഞ്ചിറ റോഡിന് സമീപം ഓട്ടോറിക്ഷയ്ക്ക് പിന്നിൽ കാറിടിച്ച് അച്ഛനും മകനും പരിക്കേറ്റു.
പാപ്പിനിശ്ശേരി ലിജമയ്ക്ക് സമീപത്തെ കെ.സുഗേഷ് (55), മകൻ റിതിൻ (22) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരേയും പാപ്പിനിശ്ശേരി എം.എം. ആസ്പത്രിയിൽ പ്രവേശിച്ചു. രണ്ടുപേരും ഓട്ടോയിൽ ഉണ്ടായിരുന്നവരാണ്. ഞായറാഴ്ച വൈകീട്ട് 5.30-ഓടെയാണ് അപകടം.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

