നിടുവാട്ട് : ജോലി ആവശ്യാർഥം വിദേശത്തേക്ക് പോകുന്ന നാറാത്ത് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് മുസമ്മിൽ കെ എൻ നു നിടുവാട്ട് ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി യാത്രയയപ്പ് നൽകി. ശാഖ യൂത്ത് ലീഗ് സെക്രട്ടറി മുനീബ് പി യുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടി അഴിക്കോട് മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി മുഹമ്മദലി ആറാം പീടിക ഉദ്ഘാടനം ചെയ്തു. ശാഖ യൂത്ത് ലീഗ് നേതാകളായ. ഹാരിസ് ബി. സുഫീൽ. കാദർ ബി. ജാസർ പി. അജ്മൽ സിപി. ശാഹുൽ ഹമീദ് പി. സിനാൻ എം കെ. മുഫീദ് കെ എ ൻ. സായ്യാഫ് കെ. പി. അസ്‌ലം പി പി. സൈൻ. മുജീബ് കെസി എന്നിവർ സംബന്ധിച്ചു്. മുസമ്മിൽ കെ എൻ മറുപടി പ്രസംഗം നടത്തി. ശാഖ ജനറൽ സെക്രട്ടറി ഷബീർ വി കെ സ്വാഗതവും അജ്സൽ സിപി നന്ദിയും പറഞ്ഞു.
നാറാത്ത് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റിന് യാത്രയയപ്പ് നൽകി
