കണ്ണാടിപറമ്പ: റോഡുകൾ പൊട്ടിപ്പൊളിഞ്ഞു യാത്രാദുരിതത്തിൽ നട്ടംതിരിയുന്ന കണ്ണാടിപ്പറമ്പ് ഏഴാം വാർഡിൽ വാഴ നട്ട് ഏഴാം വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. മുഖ്യമന്ത്രിയുടെ ഫണ്ടിൽനിന്ന് 10 ലക്ഷം അനുവദിച്ചു എന്ന് വ്യാജ ഫ്ലക്സ് വെച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തിയവർക്കെതിരെ ശക്തമായ നടപടിയുമാണെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു, സ്വന്തം വാർഡ് തിരിഞ്ഞു നോക്കാത്ത മെമ്പർ കെ രമേശൻ രാജിവച്ചു ജനവിധി തേടണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

