മസ്‌കത്ത് ∙ കണ്ണൂര്‍ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനില്‍ അന്തരിച്ചു. കുറുമാത്തൂരിലെ ചെറിയാല്‍കണ്ടി ഉനൈസ് (40) ആണ് അല്‍ ഖൂദിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. അല്‍ ഖൂദില്‍ കോഫി ഷോപ്പില്‍ ജോലി ചെയ്തുവരികയായിരുന്നു. പരേതരായ ശാദുലി-ഫാതിമ ദമ്പതികളുടെ മകനാണ്. ഭാര്യ: മന്‍സൂറ.
ഹൃദയാഘാതം: കണ്ണൂര്‍ സ്വദേശി ഒമാനില്‍ അന്തരിച്ചു
