യോഗ ദിനാചരണം: കണ്ണാടിപ്പറമ്പ് ഗവ:ഹയർ സെക്കൻ്ററി സ്കൂൾ NSS യൂനിറ്റിൻ്റെ നേതൃത്വത്തിൽ യോഗാ ദിനമാചരിച്ചു ചടങ്ങിന് മുൻ NSS പ്രോഗ്രാം ഓഫീസർ ഓമന എം വി നേതൃത്വം കൊടുത്തു. NSS പ്രോഗ്രാം ഓഫീസർ ചുമതല എറെടുത്തു കൊണ്ട് ഷൈബു ജേക്കബ് മാസ്റ്റർ യോഗയുടെ പ്രധാന്യത്തെ കുറിച്ചും ആവശ്യകതയും വളണ്ടിയർമാരെ ബോധവാൻമാരാക്കി ‘മുൻ PAC മെമ്പർ ബിനോയി D, മഹേഷ് ലാൽ, രാജു സി. എന്നീ അധ്യാപകർ സംസാരിച്ചു. തുടർന്ന് രമേശൻ മാസ്റ്റർ വളണ്ടിയർമാരെ യോഗ പരിശീലനം നടത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

