കൊളച്ചേരി : അന്താരാഷ്ട്ര യോഗ ദിനമായ ജൂൺ 21 വെള്ളിയാഴ്ച കൊളച്ചേരി എയുപി സ്കൂളിലെ കുട്ടികൾക്ക് യോഗ പരിശീലനം നടത്തി “നിത്യജീവിതത്തിൽ യോഗയുടെ പ്രാധാന്യം ” എന്ന വിഷയത്തിൽ പ്രശസ്ത യോഗ പരിശീലകമാരാരായ ശ്രീമതി :ബിനിഷ ,ശ്രീമതി : കവിത എന്നിവർ ക്ലാസ് കൈകാര്യം ചെയ്തു .പ്രധാനധ്യാപിക ശ്രീമതി : താരാമണി ടീച്ചർ സ്വാഗതമാശംസിച്ചു ശ്രീ : ശങ്കരനാരായണൻ മാഷ് നന്ദിയും പറഞ്ഞു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

