ടി. ബി. അഹ്‌മദ്‌ മരണപ്പെട്ടു.

Kannadiparamba online news

വളപട്ടണം മാർക്കറ്റ് റോഡിൽ പലചരക്ക് വ്യാപാരിയായിരുന്ന
എൽ. പി. മൂസാൻ ഹാജിക്കയുടെ മകൻ കക്കുളങ്കര പള്ളിക്ക് മുൻ വശം ചന്തക്കാരന്റവിട താമസിക്കുന്ന ടി. ബി. അഹ്‌മദ്‌ മരണപ്പെട്ടു.
പാപ്പിനിശ്ശേരി ചുങ്കം സ്വദേശിയായ അഹ്‌മദ്‌
പഴയ കാല പ്രവാസി ആയിരുന്നു.
ഭാര്യ : ചെറിയ വൈത്താങ്കലത്ത് ആയിഷ
സഹോദരങ്ങൾ : ബുഷ്‌റ, സാജിദ, നസീമ, ഫൈസൽ, ഷബീർ

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!