കണ്ണൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട്
കണ്ണൂർ സർവ്വകലാശാലയുടെ താവക്കര ആസ്ഥാനത്ത് എം എസ് എഫ് പ്രവർത്തകർ നടത്തിയ ഉപരോധം സംഘർഷത്തിൽ കലാശിച്ചു. കെട്ടിടത്തിനകത്തേക്ക് പ്രവർത്തകർ കടക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിന് ഇടയാക്കിയത്. പോലീസും പ്രവർത്തകരും തമ്മിൽ തമ്മിൽ ഉന്തും തള്ളുമു ണ്ടായി -ഹോൾഡ്-. സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി നാലുവർഷ ബിരുദ സിലബസ് ഉടൻ പ്രസിദ്ധീകരിക്കുക വിദൂര വിദ്യാഭ്യാസ വിദ്യാർത്ഥികളുടെ തുടർ പഠന ആശങ്ക പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു പ്രതിഷേധം.
എംഎസ്എഫ് സംസ്ഥാന കമ്മിറ്റി അംഗം ഇജാസ് ആറളം ഉപരോധം ഉദ്ഘാടനം ചെയ്തു -ബൈറ്റ് – നസീർ പുറത്തീൽ അധ്യക്ഷത വഹിച്ചു. കെ വി റംഷാദ്, യൂനുസ് പടന്നോട്ട്, ആദിൽ എടയന്നൂർ, ഫർഹാന ടി എ തുടങ്ങിയവർ നേതൃത്വം നൽകി
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

