ചീമേനി. ചെങ്കൽ പണയിലെ വെള്ളക്കെട്ടിൽ ഇരട്ടകുട്ടികൾ മുങ്ങി മരിച്ചു
ചീമേനി കനിയാം തോലിലെ രാധാകൃഷ്ണൻ- പുഷ്പ ദമ്പതികളുടെ മക്കളായ സുദേവ്, ശ്രീദേവ് എന്നിവരാണ് വീട്ടിനടുത്തുള്ള ചെങ്കൽ പണയിലെ കുഴിയിലെ വെള്ളത്തിൽ മുങ്ങി മരിച്ചത് .തിങ്കളാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം.ചീമേനി ഹയർ സെക്കണ്ടറി സ്കൂളിലെ ആറാംതരം വിദ്യാർത്ഥികളാണ്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചീമേനി പോലീസ്
മൃതദേഹങ്ങൾ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

