പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ റിലീഫ് അരി വിതരണം

Kannadiparamba online news

ആറാംപീടിക: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ റിലീഫിന്റെ ആഭിമുഖ്യത്തിൽ അരി വിതരണം നടത്തി. നാറാത്ത് പഞ്ചായത്ത് പ്രവാസി ലീഗ് പ്രസിഡന്റ് ഉമർഫാറൂഖ് കെ.ടി മുസ്‌ലിം ലീഗ് നാറാത്ത് പഞ്ചായത്ത് ജനറൽ സെക്രട്ടറി എം.ടി മുഹമ്മദിന് കൈമാറി.
ചടങ്ങിൽ ലീഗ് നിടുവാട്ട് ശാഖാ ജനറൽ സെക്രട്ടറി ഹുസൈൻ എം.വി, മുഹമ്മദലി ആറാംപീടിക, മുല്ലപ്പള്ളി മുഹമ്മദ്‌, ഹാരിസ് ബി, ഷംസു ടി.കെ, കാദർ ബി, ഫർഹാൻ, യൂസുഫ്, സഈദ് എ.പി, സഫ്‌വാൻ കെ.എൻ, സായ്യാഫ് കെ.പി എന്നിവർ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!