ചെറുപഴശ്ശി : കണ്ണോത്ത് മുക്കിലെ കെ. രാജീവന്‍ ഡ്രൈവര്‍(48) അന്തരിച്ചു. കെ. എസ്.ആര്‍.ടി.സി. കാസര്‍ഗോഡ് ഡിപ്പോ ഡ്രൈവറാണ്. അച്ചന്‍: പരേതനായ പി.പി. വാസുദേവന്‍. അമ്മ: കെ. നാരായണി. സഹോദരങ്ങള്‍: ശശികല, ഷീജ,ഷീന. സംസ്‌കാരം ഞായറാഴ്ച രാവിലെ പത്തിന് കണ്ടക്കൈ പൊതുശ്മശാനത്തില്‍
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

