പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി ചുങ്കത്ത് താമസിക്കുന്ന പാമ്പുരുത്തി സ്വദേശി കെ പി അബ്ദുര്‍റസാഖ്(68) അന്തരിച്ചു. ഭാര്യ: ഹഫ്സത്ത്.
മക്കള്‍: അബ്ദുല്‍മജീദ്, ഷഫീഖത്ത്, ഷഫീനത്ത്. സഹോദരങ്ങള്‍: ലത്തീഫ്, മുസ്തഫ, യൂസുഫ്, പരേതരായ മുഹമ്മദ് ഹാജി, ആദംകുട്ടി, നഫീസ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

