കണ്ണൂർ: ഓട്ടോ ഡ്രൈവർ കുഴഞ്ഞ് വീണ് മരിച്ചു . ചിറക്കൽ അരയമ്പേത്ത് സ്വദേശിക ടയത്തി ഹൗസിൽ സൂരജ്(47) ആണ് ഇന്നലെ രാത്രികണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ കുഴഞ്ഞ് വീണ് മരിച്ചത്. ഇന്നലെ രാത്രി ഇടച്ചേരിയിൽ ഒരു സംഘമാളുകൾ തടഞ്ഞ് വെക്കുകയും പോലീസിൽ ഏൽപ്പിക്കുകയുമാണ് ചെയ്തത്. കുഴഞ്ഞ് വീണയുടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി 11.30 ഓടെ മരണപ്പെടുകയും ചെയ്തു. കണ്ണൂർ സ്റ്റേഡിയത്തിലെ ഓട്ടോ ഡ്രൈവർ ആണ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

