മയ്യില്‍ : മലയാള ഭാഷാ പോഷണ വേദി, മയ്യില്‍ ചിലമ്പൊലി കലാവിദ്യാലയം എന്നിവ ഏര്‍പ്പെടുത്തിയ ചിരുതൈ അമ്മ സ്മാരകസര്ഗ പ്രതിഭാ പുരസ്കാരം ശിവന്യ പ്രദീപന് ലഭിച്ചു. മടമ്പം മേരിലാന്റ് ഹൈസ്കൂളിലെ ആരാം തരം വിദ്യാര്‍ഥിനിയാണ്. ജില്ലാ തലത്തില്‍ നടത്തിയ പൈതൃകം തേടി എന്ന പ്രൊജക്ടില്‍ 43 പേരെ പിന്തള്ളിയാണ് ശിവന്യ ഒന്നാമതെത്തിയത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

