കണ്ണൂർ: സമൂഹമാധ്യമത്തിലൂടെ മനപൂർവ്വം നാട്ടിൽ കലാപം സൃഷ്ടിക്കാൻ പ്രചരണം നടത്തിയെന്ന് കണ്ടെത്തിയ സൈബർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഫേസ്ബുക്കിൽ ഇക്കഴിഞ്ഞ 30 ന് രാവിലെ 9.26 നാണ് ഫേസ് ബുക്ക് പ്രൊഫൈലായി ഞാൻ ജിഹാദി ,ഞാൻ ജിഹാദി എന്ന് പ്രചരണം നടത്തിയത്. ശ്രദ്ധയിൽപ്പെട്ട പോലീസ് കേസെടുത്ത് പ്രൊഫൈൽ ഉടമയെ കണ്ടെത്താൻ അന്വേഷണം തുടങ്ങി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

