മയ്യില്‍: സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ ജനറല്‍ ഓഫീസ് ഹുബ്ബള്ളിയിലെ ജനറല്‍ മാനേഡജരുടെ കാര്യാലയത്തിലെ ചീഫ് ഓഫീസ് സൂപ്രണ്ട് കെ.വി. ഗോപാലകൃഷ്ണന് വിരമിച്ചു. സ്തുത്യര്‍ഹമായ സേവനത്തിന് നാല് തവണ സൗത്ത് വെസ്റ്റേണ്‍ റെയിലേ#വേ ജീവനക്കാര്‍ക്കുള്ള അവാര്‍ഡ് ലഭിച്ചിരുന്നു. മയ്യില്‍ തായംപൊയില്‍ സ്വദേശിയാണ്. ഭാര്യ: എം.കെ. ഗൗരി. മകള്‍: ഡോ. എം.കെ. പൂര്‍ണിമ
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

