ചേലേരി: നൂഞ്ഞേരി കോളനി ബേബി മിനി കെ.(49) നിര്യാതയായി
ഭർത്താവ്: സന്തോഷ് പി (പള്ളിപ്രം)
പിതാവ് പരേതനായ നാണു പി ,മാതാവ് പങ്കജാക്ഷി
സഹോദരങ്ങൾ: മഹേഷ് ബാബു, സന്ധ്യ, സുമേഷ് ബാബു,
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

