കമ്പിൽ: കുമ്മായക്കടവ് താമസിക്കുന്ന എം പി ഹസ്സൻ പാമ്പുരുത്തി(60) നിര്യാതനായി
ഭാര്യ: മൂലയിൽ ഹഫ്സത്ത്
മക്കൾ: സലീം, അഫ്സൽ ,അഫ്ന, അനസ്,
മരുമക്കൾ: അബ്ദുൽ ഖാദർ (അബൂദാബി)
സഹോദരങ്ങൾ: അഷ്റഫ്, അബ്ദുസ്സലാം, അബ്ദു സത്താർ(ഒമാൻ)
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

