കണ്ണാടിപ്പറമ്പ് ടാക്കീസ് റോഡിലെ പനത്തറ ഹൗസിൽ പി.ടി.മേരി ( 83 ) നിര്യാതയായി.
ഭർത്താവ് പരേതനായ ജോർജ്
മക്കൾ:
തോമസ്, വർഗ്ഗീസ്, വിക്ടോറിയ
മരുമക്കൾ:
വസന്ത, സെൽവി
സഹോദരങ്ങൾ
സെലീന , ഏലിയാമ്മപരേതരാ യ റോസിലി, അന്നമ്മ, റപ്പായി
സംസ്ക്കാരം 3 മണിക്ക് പുല്ലൂപ്പി സെമിത്തേരിയിൽ
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

