നാറാത്ത് എടക്കൈത്തോട് മുത്തപ്പൻ ക്ഷേത്രത്തിന് സമീപം തേലക്കാടൻ പുതിയ വീട്ടിൽ കൃഷ്ണൻ നമ്പ്യാരുടെയും മൈക്കീൽ കല്യാണിയമ്മയുടെയും മകൻ രാധാകൃഷ്ണൻ (63) നിര്യാതനായി ഭാര്യ കോമളവല്ലി ചാത്തോത്തിടം (ചിറ്റാരിപ്പറമ്പ).
മക്കൾ : ദീപിക (SBI മുംബൈ), ഗോപിക ( ബാംഗ്ലൂർ )
മരുമക്കൾ : ലെജിൻ (സിങ്കപ്പൂർ ) കൃഷ്ണദാസ് (ബാംഗ്ലൂർ )
സഹോദങ്ങൾ : സത്യ (ഡൽഹി ) ഇന്ദിര (മുക്കുന്ന് – തളിപ്പറമ്പ) വിനോദ് (നാറാത്ത് )
പരേതരായ നാരായണൻ (മണി ) സുധ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

