മയ്യിൽ : പാവന്നൂർമൊട്ടയിൽ 3 വിദ്യാർത്ഥികൾ പുഴയിൽ മുങ്ങി മരിച്ചു. അഭിനവ് (21), ജോബിൻ ജിത്ത് (17), നിവേദ് (21) എന്നിവരാണ് മരണപ്പെട്ടത്. പാവന്നൂർ ചീരാച്ചേരി പുഴയിലായിരുന്നു അപകടം. ഇന്ന് വൈകിട്ടോടെയാണ് അപകടം നടന്നത്. അപകടത്തിൽപെട്ടവർ ബന്ധുക്കളായ വിദ്യാർത്ഥികളാണ്.
ഇവർ പാവന്നൂർമൊട്ട സ്വദേശികളാണ്. പുഴക്കരയിൽ നിൽക്കുന്നതിനിടെ കര ഇടിഞ്ഞ് പുഴയിലേക്ക് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ആകാശ് നീന്തി രക്ഷപ്പെട്ടു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

