നാറാത്ത് പഞ്ചായത്തില്‍ യുഡിഎഫ് ബഹുദൂരം മുന്നില്‍;ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ബൂത്ത് തല വോട്ടിങ് നില അറിയാം

Kannadiparamba online news

കണ്ണാടിപ്പറമ്പ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തില്‍ കെ സുധാകരന്റെ ഉജ്ജ്വല വിജയത്തിനു പിന്നാലെ ബൂത്ത് തലത്തിലുള്ള കണക്കുകള്‍ പുറത്ത്. നാറാത്ത് പഞ്ചായത്തിലെ ബൂത്ത്തല കണക്കില്‍ യുഡിഎഫ് ഏറെ മുന്നിലാണ്. എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ സുധാകരന്‍ ആകെ 10055 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എം വി ജയരാജന് ലഭിച്ചത് 6188 വോട്ടാണ്. ബിജെപി സ്ഥാനാര്‍ഥി 1514 വോട്ടുകള്‍ നേടി. യുഡിഎഫിന് എല്‍ഡിഎഫിനേക്കാള്‍ 3867 വോട്ടുകളാണ് അധികം ലഭിച്ചത്. ആകെയുള്ള 18 ബൂത്തുകളില്‍ ആറ് ബുത്തുകളില്‍ മാത്രമാണ് എല്‍ഡിഎഫിന് മേല്‍ക്കൈ ലഭിച്ചത്.

നാറാത്ത് പഞ്ചായത്തിലെ ബൂത്ത് തിരിച്ചുള്ള വോട്ട് നില:

ബൂത്ത് UDF LDF BJP
59 – 804 – 167 – 79
60 – 414 – 462 – 146
61 – 796 – 259 – 26
62 – 382 – 373 – 225
63 – 461 – 463 – 182
64 – 523 – 502 – 63
65 – 599 – 346 – 91
66 – 434 – 231 – 31
67 – 701 – 100 – 05
68 – 658 – 181 – 39
69 – 413 – 376 – 155
70 -318 -356 – 88
71 – 432 -552 – 95
72 -453 – 533 – 55
73 – 808 -164 – 43
74 -774 – 207 – 47
75 – 369 – 573 – 72
76 – 716 – 343 – 72

ആകെ UDF 10055 LDF 6188 BJP 1514 UDF ലീഡ് 3867

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!